¡Sorpréndeme!

മോഹന്‍ലാലും മീനയും വീണ്ടും ഒന്നിക്കുന്നു | filmibeat Malayalam

2017-10-16 131 Dailymotion

It has been reported that Mohanlal and meena are joining again for a new movie. Script by Saju Thomas and will be directed by Ajoy Varma.

പുതുമുഖ തിരക്കഥാകൃത്ത് സാജു തോമസ് തിരക്കഥയെഴുതി അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും മീനയും വീണ്ടും ഒന്നിക്കുന്നു. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമക്ക് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്. പേരിട്ടിട്ടില്ലാത്ത ഡ്രാമ ത്രില്ലര്‍ ആയ ചിത്രത്തില്‍ തൃഷയും മുഖ്യകഥാപാത്രമായി എത്തും. പ്രകാശ് രാജാണ് മറ്റൊരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.